പ്രിന്‍റും പബ്ലിസിറ്റിയുമുള്‍പ്പടെ അഞ്ചരക്കോടി ചെലവാക്കിയ 'പോക്കിരിരാജ'യും കേരള ബോക്സോഫീസില്‍ അത്ഭുതം സൃഷ്ടിക്കുകയാണ്. ഇതുവരെ 20 കോടിയോളം രൂപയാണ് ഈ സിനിമ ഗ്രോസ് നേടിയത്. റിലീസിംഗ് കേന്ദ്രങ്ങളില്‍ നിന്നുമാത്രം വിതരണക്കാരുടെ ഷെയര്‍ ഏഴരക്കോടി രൂപയാണ് ലഭിച്ചത്. നവാഗതനായ വൈശാഖ് സംവിധാനം ചെയ്ത ഈ സിനിമ സമീപകാലത്തെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. പോക്കിരിരാജ ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.
No comments:
Post a Comment