According the Gokulam films, the producers of this Hariharan- M.T. Vasudevan Nair classic film, âPazhassi Rajaâ has grossed near 12.5 lakhs in three days by four big screen from capital city of kerala. Latest Buzz say's that film approved a good word of mouth and chance to turn around a historical blockbuster. It also made a record Satellite rights 2.6 crore which is biggest in the history of malayalam cinema.
http://www.mb4frames.com/story.php?id=55653
ശീതീകരിച്ച തിയേറ്ററില്‍നിന്ന് 'പഴശ്ശിരാജ' മാറ്റി; മമ്മൂട്ടി ഫാന്‍സ് ബഹളംവെച്ചു കാഞ്ഞങ്ങാട്: വിനായക കോംപ്ലക്‌സിലെ ശീതീകരിച്ച തിയേറ്ററില്‍നിന്ന് 'പഴശ്ശിരാജ' സിനിമ മറ്റൊരു തിയേറ്ററിലേക്ക് മാറ്റി. ഇതേത്തുടര്‍ന്ന് മമ്മൂട്ടി ഫാന്‍സ് അസോസിയേഷനും തിയേറ്റര്‍ അധികൃതരും തമ്മില്‍ ബഹളവും വാക്കേറ്റവും നടന്നു. ഇതേത്തുടര്‍ന്ന് വ്യാഴാഴ്‌ചത്തെ
ഒരുപ്രദര്‍ശനം മുടങ്ങി. വിവരമറിഞ്ഞ് നിര്‍മാണക്കമ്പനിയുടെ പ്രതിനിധികള്‍ എത്തുകയും നേരത്തെ ഉണ്ടാക്കിയ കരാറിന് വിരുദ്ധമായ നടപടിയാണ് തിയേറ്റര്‍ ഉടമ ചെയ്‌തതെന്ന് ചൂണ്ടിക്കാട്ടി വിനായക കോംപ്ലക്‌സിലെ സിനിമയുടെ പ്രദര്‍ശനാനുമതി നിരോധിക്കുകയും ചെയ്‌തു. തുടര്‍ന്ന് 'പഴശ്ശിരാജ' കാഞ്ഞങ്ങാട് ദീപ്‌തി തിയേറ്ററിലേക്ക് മാറ്റി.�
വിനായക കോംപ്ലക്‌സില്‍ രണ്ട് തീയേറ്ററുകളിലായിരുന്നു 'പഴശ്ശിരാജ' പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്നത്. വ്യാഴാഴ്‌ച റിലീസായ മോഹന്‍ലാല്‍ സിനിമയായ 'എയ്‌ഞ്ചല്‍ ജോണ്‍' ശീതീകരിച്ച തീയേറ്ററായ വിനായക പാരഡൈസില്‍ പ്രദര്‍ശിപ്പിച്ചു. അവിടെനിന്ന് 'പഴശ്ശിരാജ' മറ്റൊരു തിയേറ്ററിലേക്ക് മാറ്റുകയായിരുന്നു.�
വിവരമറിഞ്ഞ് മജീദ്, ഷാജഹാന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരെത്തി ബഹളംവെക്കുകയും ഇക്കാര്യം 'പഴശ്ശിരാജ'യുടെ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ ശ്രദ്ധയില്‍പ്പെടുത്തുകയുമായിരുന്നു. അദ്ദേഹം നേരിട്ട് ഇടപെട്ടാണ് 'പഴശ്ശിരാജ'യുടെ രണ്ട് പ്രദര്‍ശനങ്ങളും വേണ്ടെന്നുവെച്ചത്.�
ഫാന്‍സ്‌കാരുടെ ബഹളത്തെതുടര്‍ന്ന് പോലീസും സ്ഥലത്തെത്തിയിരുന്നു
http://www.mb4frames.com/story.php?id=60569
Pazhassi mumbai centers:
Matunga - Aurora Daily 6.30 pm
Mulund - PVR Daily 2.10pm & 7.20pm
Goregaon - PVR Daily 7.20 pm
Malad - FAME Daily 6.45 pm
Kalyan - FAME Daily 6.10 pm
Vashi - FAME Daily 6.45 pm,7.45 pm
Vashi - Cinemax 7.00 pm
Chembur - FUN 6.50pm
Vasai - K T Vision 6.00 pm
Vasai - Broadway 6.00 pm
In addition to the above there will be special morning shows on sundays in theatres of Dombivli, Ullasnagar etc.
As per current reports this film is running in packed houses in all theatres. The sunday show at FAME Kalyan was sold out and many left without tickets. A two week run will be a big thing here.
This film is also released in Pune, Ahmedabad, Baroda, Jamnagar also.
Connect more, do more and share more with Yahoo! India Mail. Learn more. http://in.overview.mail.yahoo.com/
No comments:
Post a Comment