Thursday, January 20, 2011
Mammootty in 'Bombay 1993 - March 12'
Babu's film would deal with the events that immediately follow the Bombay blasts that rocked the nation on the 12th of March, 1993.
Babu has been busy scripting this film for the last one year. Mammootty would play different characters in the film in different get ups, and 'Bombay 1993 - March 12' is expected to be another milestone in the actor's career.
Friday, January 14, 2011
'August 15' for February
Mammootty into the health industry
After becoming a mammoth star in the show industry, Megastar Mammootty is now turning to another service sector- the health industry. Mammootty will promote the new hospital started by his son-in-law Dr.Mohammed Reyhan Syed who is a famous cardiothoracic surgeon at Bangalore. Named as 'Motherhood Boutique Birthing Hospital' Mammootty was seen as the chief guest at the inaugural function. Basically a family affair, the function was also attended by Mammootty's daughter Surumi, and his son Dulkar Salman.
Tuesday, January 11, 2011
Mammootty looks forward to first film production, hospital
- After a very productive 2010 with four hit films and a best actor award, Malayalam superstar Mammootty will in March this year launch the first film under his production house -- a sequel to his 1990 acclaimed film "Mathilukal". The new year will also see his hospital project taking shape.
His production house Playhouse will formally enter the business of filmmaking with "Mathilukalkkappuram", sequel to Adoor Gopalakrishnan's celebrated film that won him one of his three National Awards.
"The year gone by has been a great one and thanks to god for that. My first production will be launched on March 1 and it would be an extension of the film 'Mathilukal'," Mammootty told IANS over phone from Puducherry where he is shooting new movie "The Doubles".
"Besides me, it would have Nayantara in the lead role and Ravi K. Chandran would wield the camera while Resul Pookutty would handle the sound," the actor-producer said.
Mammootty, who has acted in more than 300 films in the past three decades, said he has quite a few projects lined up for the coming year as well.
"Success brings more responsibility and looking into the projects lined up for the present year, it appears there are quite a number of films that are interesting and challenging. I wish and hope everything goes off well," he said.
Apart from the film world, he is also upbeat about a boutique hospital in Bangalore of which he is the patron. But Mammootty prefers not talking about the business venture, which is to be inaugurated Jan 12.
"See, I am not even a director in the hospital project in Bangalore, which has been named 'Motherhood'. This is owned by my son, daughter-in-law and two other NRI investors. My role is that of a patron and we have planned this to be a chain of Motherhood boutique hospitals across the country in the near future," said Mammootty, who is in his 50s.
Saturday, January 8, 2011
TA RAZZAQ WITH MAMMOOTTY
തിരക്കഥാകൃത്ത് ടി എ റസാഖ് കഴിഞ്ഞ ദിവസം മമ്മൂട്ടിയുമായി ചര്‍ച്ച നടത്തി.
'ഡബിള്‍സ്' എന്ന ചിത്രത്തിന്‍റെ പോണ്ടിച്ചേരിയിലെ ലൊക്കേഷനിലെത്തിയാണ്
റസാഖ് മെഗാസ്റ്റാറിനെ കണ്ടത്. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ
തിരക്കഥയുടെ വികാസത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് റസാഖ് എത്തിയത്.
മമ്മൂട്ടിയാണ് റസാഖിന്‍റെ ആദ്യ സംവിധാന സംരംഭത്തിലെ നായകന്‍. ഈ വര്‍ഷം
മധ്യത്തോടെ ചിത്രം ആരംഭിക്കുമെന്നാണ് സൂചനകള്‍.
മമ്മൂട്ടിക്ക് ഇതുവരെ ലഭിക്കാത്ത ഒരു കഥാപാത്രത്തെ നല്‍കാനുള്ള
ഒരുക്കത്തിലാണ് റസാഖ്. കുടുംബബന്ധങ്ങളുടെ തീവ്രത അനുഭവിപ്പിക്കുന്ന
സിനിമയായിരിക്കും ഇത്. മമ്മൂട്ടിക്കൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങള്‍
വേഷമിടും.
അതേസമയം, മറ്റ് സംവിധായകര്‍ക്കു വേണ്ടി രണ്ടു ചിത്രങ്ങളുടെ രചനയിലാണ്
റസാഖ് ഇപ്പോള്‍. അതില്‍ ഒരുചിത്രത്തില്‍ നായകന്‍ മമ്മൂട്ടി തന്നെയാണ്.
സംവിധാനം കമല്‍. മമ്മൂട്ടി ഈ ചിത്രത്തില്‍ കായികാധ്യാപകനായാണ്
അഭിനയിക്കുന്നതെന്ന് സൂചനയുണ്ട്.
റസാഖ് തിരക്കഥയെഴുതുന്ന മറ്റൊരു ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. സി
എസ് സുധേഷ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ പേര് 'പകരം വന്ന രാജാവ്'.
കാണാക്കിനാവ്, ഉത്തമന്‍, പെരുമഴക്കാലം, വേഷം തുടങ്ങിയ സിനിമകളുടെ
തിരക്കഥാകൃത്ത് എന്ന നിലയില്‍ മലയാള സിനിമയില്‍ റസാഖിന് 'നല്ല സിനിമയുടെ
വക്താവ്' എന്നൊരു പരിവേഷമാണുള്ളത്. എന്തായാലും റസാഖ് സംവിധായകന്‍റെ
കുപ്പായം അണിയുമ്പോള്‍, നായകന്‍ മമ്മൂട്ടിയാകുമ്പോള്‍ ഒരു മികച്ച സിനിമ
ലഭിക്കുമെന്ന് പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.
SURESH GOPI AGAINST MOHANLAL
PRO
PRO
കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമാരംഗത്തെ പ്രശ്‌നവുമായി ബന്ധപ്പെട്ട്
അമ്മ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മോഹന്‍ലാലിനെ പിന്തുണച്ചതിന്‍റെ
പേരില്‍ തന്നെ എല്ലാവരും ചേര്‍ന്ന് ഒറ്റപ്പെടുത്തിയെന്ന് സുരേഷ് ഗോപി
വെളിപ്പെടുത്തി. കണ്ണൂര്‍ പ്രസ്ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍
സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. അമ്മയും തിലകനുമായുള്ള
സംഘര്‍ഷത്തില്‍ താന്‍ തിലകന്‍ ചേട്ടന്‍റെ കൂടെ നില്‍ക്കുന്നുവെന്നും
സുരേഷ് ഗോപി പറഞ്ഞു. പരിപാടിയില്‍ തിലകനെ ന്യായീകരിക്കുന്ന തരത്തിലാണ്
സുരേഷ് ഗോപി സംസാരിച്ചത്. മമ്മൂട്ടിയടക്കമുള്ള സൂപ്പര്‍താരങ്ങള്‍ തന്നെ
ഒതുക്കാന്‍ ശ്രമിക്കുകയാണെന്ന തിലകന്‍റെ ആരോപണത്തെ സുരേഷ് ഗോപി
പരോക്ഷമായി ശരിവച്ചു.
"കെ കരുണാകരനുമായി രാഷ്ട്രീയത്തിനപ്പുറമുള്ള ബന്ധമാണ് ഉണ്ടായിരുന്നത്.
അതിനെ തന്റെ സുഹൃത്ത് കൂടിയായ രാഷ്ട്രീയ നേതാവ് ദുര്‍വ്യാഖ്യാനം ചെയ്ത്
ഒരു പത്രത്തില്‍ ലേഖനം എഴുതിയതോടെ ലീഡറെ താന്‍ കാണാന്‍ പോകാതെയായി.
ലീഡറുടെ പാദത്തില്‍ നെറ്റി മുട്ടിച്ചാല്‍ ഗുരുവായൂരപ്പന്റെ പാദങ്ങളില്‍
സ്‌പര്‍ശിച്ചതുപോലെ തോന്നും. ഇതും നെഞ്ചില്‍ കൈവെച്ചാണ് താന്‍ പറയുന്നത്.
ഇകെ നായനാരോടും ഇതുപോലെ സൗഹൃദമുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയുടെ
പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിനോട് മമതയും സ്‌നേഹവുമുണ്ട്.
എങ്കിലും, ഞാന്‍ രാഷ്‌ട്രീയത്തില്‍ ഇറങ്ങുമെന്ന് ആരും കരുതേണ്ട. എനിക്ക്
സജീവ രാഷ്ട്രീയത്തിലിറങ്ങാന്‍ ഒരു താല്‍പര്യവുമില്ല, എന്നെയാരും
രാഷ്‌ട്രീയത്തിലേക്ക് ക്ഷണിച്ചിട്ടുമില്ല."
"ഞാന്‍ ഉദ്ഘാടനം ചെയ്ത പാപ്പിനിശേരിയിലെ കണ്ടല്‍പാര്‍ക്ക് പ്രകൃതിയുടെ
സംതുലാനാവസ്ഥയ്ക്കു കോട്ടം തട്ടുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
പാര്‍ക്ക് ഉദ്ഘാടനം ചെയ്തതു വലിയ അപരാധമായി കാണുന്നുമില്ല. ബയോളജി പഠിച്ച
വ്യക്തി എന്ന നിലയില്‍ കണ്ടല്‍ പാര്‍ക്ക് പരിസ്ഥിതിയ്ക്ക് കോട്ടം
തട്ടില്ലെന്ന് എനിക്കറിയാം. അവിടുത്തെ പ്രശ്‌നം രാഷ്ട്രീയം മാത്രമാണ്.
കേസ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ട് ഈ വിഷയത്തില്‍
കൂടുതല്‍ പ്രതികരിക്കുന്നില്ല. എന്തായാലും, മാധ്യമപ്രവര്‍ത്തകര്‍
പാര്‍ക്കിനെതിരെ വാര്‍ത്തകള്‍ നല്‍കുന്നതിന് മുന്‍പ് അവിടെ പോയി
പ്രവര്‍ത്തനങ്ങള്‍ കാണുന്നത് നല്ലതായിരിക്കും."
"ഞാന്‍ അഭിനയിച്ച ചില സിനിമകള്‍ തീയേറ്ററില്‍ തകര്‍ന്നടിയുന്നത് വളരെ
ദുഃഖത്തോടെ കണ്ടിട്ടുള്ള ആളാണ് ഞാന്‍. കഥയില്ലായ്മ മലയാള സിനിമ നേരിടുന്ന
പ്രശ്‌നമാണ്. ചില സിനിമകള്‍ ചെയ്ത് പകുതിയാവുമ്പോള്‍ അതു പെട്ടെന്നു
പൊട്ടുമെന്ന് മനസ്സിലാവാറുണ്ട്. അടുത്തകാലത്തിറങ്ങിയ എന്‍റെ സിനിമകള്‍
പരാജയപ്പെടാനുണ്ടായ കാരണങ്ങളുടെ കൂട്ടത്തില്‍ സിനിമ തിരഞ്ഞെടുത്തതിലെ
പാളിച്ചകളും ഉണ്ടെന്ന് എനിക്കറിയാം. ഓരോ സിനിമകള്‍ക്കും അതിന്‍റേതായ
സാഹചര്യവും സന്ദര്‍ഭവും ഉണ്ട്. സാഹചര്യവും സന്ദര്‍ഭവും തെറ്റിയിറങ്ങുന്ന
സിനിമകള്‍ പരാജയപ്പെടും."
"2004-ല്‍ സിനിമാരംഗത്തെ പ്രശ്‌നവുമായി ബന്ധപ്പെട്ട് അമ്മ
വിളിച്ചുചേര്‍ത്ത യോഗത്തില്‍ മോഹന്‍ലാലിനെ പിന്തുണച്ചതിന്‍റെ പേരില്‍
എന്നെ എല്ലാവരും ഒറ്റപ്പെടുത്തുകയായിരുന്നു. ലാലിനെ സംരക്ഷിക്കാന്‍
ചാടിപുറപ്പെട്ട എനിക്ക് പിന്നീട് തിരിഞ്ഞു നോക്കുമ്പോള്‍ പിന്നില്‍
ആരുമില്ലാത്ത അവസ്ഥയാണുണ്ടായത്. ഇനി ആരെയും താങ്ങാന്‍ ഞാന്‍
നിന്നുകൊടുക്കില്ല. എപ്പോഴും അംഗങ്ങളുടെ ക്ഷേമത്തിനു വേണ്ടിയായിരിക്കണം
സംഘടനയില്‍ ഉണ്ടാകേണ്ടത്. ഒരാളെ വിലക്കാനും അവഗണിക്കാനും വേണ്ടിയാവരുത് ആ
പ്രവര്‍ത്തനം. നല്ല കുടുംബാന്തരീക്ഷം സംഘടനയില്‍ ഉണ്ടാകേണ്ടത്
അത്യാവശ്യമാണ്. അതോടൊപ്പം സംഘടനാതത്വം എല്ലാവര്‍ക്കും ബാധകമായിരിക്കുകയും
വേണം. എന്നാല്‍ പരസ്‌പരം ചളിവാരി എറിയലും മറ്റുള്ളവരെ ഉന്നംവെച്ചുള്ള
പ്രവര്‍ത്തനങ്ങളുമാണ് ഇപ്പോള്‍ നടക്കുന്നത്."
"തിലകന്‍ ചേട്ടന്‍റെ കാര്യത്തില്‍ സംഭവിച്ചതില്‍ എനിക്ക് ദുഖമുണ്ട്.
തിലകന്‍ ചേട്ടന്‍ പറയുന്ന ചില കാര്യങ്ങളില്‍ സത്യമുണ്ട്. ചിലര്‍
അദ്ദേഹത്തെ ശരിക്കും ഒതുക്കുകയായിരുന്നു. മലയാള സിനിമാ മേഖലയില്‍
നിലനില്‍ക്കുന്ന വല്യേട്ടന്‍ മനോഭാവത്തെക്കുറിച്ച് നടന്‍ തിലകന്‍
ചേട്ടന്‍ പറഞ്ഞതില്‍ കാര്യമുണ്ടെങ്കിലും പറയാന്‍ പറ്റുന്നതുമാത്രമേ
പറയാന്‍ പാടുള്ളൂ. എനിക്ക് പ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍പോലും
പരിധിവിട്ട് പറയാറില്ല. തിലകന്‍ ചേട്ടനും അതുപോലെ ചെയ്യണമായിരുന്നു.
ഞാന്‍ തിലകന്‍ ചേട്ടനെ പൂര്‍ണമായും ന്യായീകരിക്കുന്നില്ല. എന്നാല്‍,
സാഹചര്യവും, പരിസരവും നോക്കാതെ തോന്നിയപോലെ തിലകന്‍ ചേട്ടന്‍ വികാര
പ്രകടനം നടത്തിയത് ശരിയായില്ല. അത് വിവാദം ആളിക്കത്താനാണ് സഹായിച്ചത്" -
സുരേഷ് ഗോപി പറഞ്ഞു.
Mammootty, Mohanlal and Dileep to play robbers
are all set to direct their maiden film, Arakkallan Mukkaal Kallan.
The story is based on three robbers, which will be played by
Mammootty, Mohanlal and Dileep.
Siby and Udayan had started their careers as assistant directors and
later went on to become the busiest scenarists in Malayalam films.
They have scripted Twenty 20, with almost every actor in the Malayalam
industry in its cast.
Last year, the duo had written the script for the hit films Pokkiri
Raja and Karyasthan. The multi-starrer Christian Brothers, scripted by
them and directed by Joshiy, will hit the cinemas soon.
CINEBUZZ.COM BOX OFFICE
maintains its audience pull, to remain in the top of the charts. The
other movies that were released a couple of weeks ago, starts to
attract audiences in metro cities. The top five movies of the week are
1. 'Merikkundoru Kunjadu' - The film which opened Xmas weeks still
continues in all centers with good collections. The initial
collections are amazing, all across Kerala. Grossing around 3.5 crores
in just Eight days is not a mean thing for a Malayalam cinema. With
the larger amounts it had fetched as channel rights and by selling out
rights, the movie will move into profits even from its week three.
2. 'Best Actor' - Mammootty's fun ride is continuing with its success
ride even in the fourth week with steady collections. The forth
weekend collection of the film is still encouraging, with more than
100percent collections, more of family audiences, in the major
centers. In lesser stations, the film has already moved out for other
releases. Already grabbing 3.05crore share in 24 days, the movie is
sure to rake in profits in four weeks run.
'Merikundoru Kunjadu', 'Best Actor' on top 3. 'Tournament' - Director
lal with another outing with new commers doesn't prove to be a winner.
The movie just continues in the theatres with around 40 percent
collections in major centers.
4. 'Kandahar' - Major Ravi's biggest film in term of budget, and
visual impact is also expected to become his biggest failure in box
office. The film in its third week doesn't even collect like average
lal flick.
5. 'Karyasthan' -This Dileep -Suraj starrer now in its 65days, still
holds strong in the fifth position. The film registers average
collections in metros.'Karysthan' is already declared as a 'big hit'
of 2010 among filmy circles.
'Pranchiyetten And The Saint' still maintains its audience pull at
fifty percent in major centers, where it is entering 125 days. The
other major release of the week 'Karayilekoru kadal dooram', starring
Indrajith and Mamtha, has opened to average collections.
Mammootty still steady at stardom.
for the year 2010. This was his 29th year as a superstar and Mammootty
came up with nine films among which two had special appearances. While
he bagged the biggest hit for the year in the form of Pokkiri Raja,
his other films also made their mark due to proper script selection.
Films like Best Actor, Pranchiyettan and the saint, Kuttysranku had
their own impact among the audience and critics alike.
2010 MALAYALAM STARS
the days when actresses performed magically on the screen, and the
overall quality of films has been appalling of late. It's also become
routine for every film to focos solely on the hero.
Still, there have been some nice performances in Malayalam films in
2010. Here, we take a look at some of the industry's top actors and
how they've fared this year.
Mammootty
mammootty
Mammootty is the most consistent, disciplined and steady actor in the
history of Malayalam cinema. His ratings have never dramatically
dropped, and has managed to stay at the top for the last two decades.
The real Megastar had a record 9 releases, including two special
appearances. Out of the seven hero releases, Pokkiri Raja is the
biggest hit of the year. Best Actor and Pranchiyettan and the Saint
are average hits if you take into consideration their cost.
The actor's success has been his terrific script sense and the way he
constantly reinvents himself. 2010 was the year Mammootty proved, with
his performances in Shaji N Karun's Kutty Sranku and Ranjith's
Pranchiyettan & The Saint, why he is regarded among the best actors in
the country. While the character of the Sranku (boat driver) required
subtlety, the other had him with a rather humorous Thrissur slang. He
also experimented with his looks to suit the character
Mammootty has received many major awards for his performances. These
include three National awards, seven State awards and ten Filmfare
Awards. In 1998, the Government of India honoured him with the Padma
Shri for his outstanding contributions to Indian cinema.During a
career spanning more than three decades, he has acted in more than 300
films as a lead actor.
Kunchacko Boban
kunchakko
The biggest surprise of the year has been Bobban Kunchacko, who has
bounced back with the super hit Elsamma Enna Aankutty and above
average performances of Mummy and Me and Sa Kudumbum Shyamala.
He is at home in women-oriented movies, as he is loved and respected
by the family audiences. If he plays his cards well his second innings
will turn out to be better.He started his career with the commercially
successful film Aniyathipravu by Fazil in 1997.He is the grandson of
film producer Kunchacko of the erstwhile Udaya Studios, the first film
studio in Kerala. He is the grandnephew of Maliampurackal Chacko
Punnoose Appachan.
Dileep
dileep
Dileep has sprung the biggest surprise of the year - by walking away
with the crown.
The star is a combination of a good businessman, shrewd mover and
expert of market conditions. Take a look at his releases in 2010 and
you will understand his steady rise and how he dethroned the ruling
superstars - Bodyguard (average), Aagathan (flop), Paapi Appacha
(hit), Kariyasthan (super hit) and now Marykundoru Kunjadu (super hit,
as per initial trends).
Dileep began his career as a mimicry artist. He started his film
career as an assistant director to Kamal. He rose to prominence as a
lead actor during the early 2000s.
Prithviraj
prithwiraj
There was a Prithviraj wave this year following the success of the
mega hit, multi-starrer Pokkiri Raja. His solo hero Anwar took the
best opening of the year, with Ernakulam Shenoys reporting Rs 11.62
lakh nett, the highest opening of the year in a single screen.
However, the producer of the film said in an interview that the film
was a loss due to its high cost.
Prithviraj had five releases out of which one was a mega hit, which he
has to share with Mammootty , one average grosser in Thanthoni and
four failures.He attained national attention with Mani Ratnam's
Raavanan, in which he romanced the gorgeous Aishwarya Rai. His time is
all booked at the moment, with new projects being announced almost
every other day.
He has recently gone into production by producing the upcoming film
Urumi directed by Santosh Sivan.He made his debut in 2002 in the
Malayalam film Nandanam, and has since acted in more than 50 films,
notably including Swapnakoodu (2003), Classmates (2006), Thirakkatha
(2008), and Puthiya Mukham (2009).
Mohanlal
mohan-lal
One of the hottest topics in Malayalam cinema today is the decline of
its number one star, Mohanlal. He seems to have lost the plot totally
as his famous opening and his script sense have gone awry.
His ratings have plummeted as out of five releases, only Shikar turned
out to be an average grosser and can be classified as a hit.We are
sure he will bounce back in 2011, as he is still the most loved
Malayalam actor.He has won four National Awards - two Best Actor
Awards, one Special Jury Award, and one Award for Best Film (as
producer).
He has also won six Best Actor Kerala state awards, the most times the
award has been given to any actor. In 2001, the Government of India
honoured him with the Padma Shri for his contributions to Indian
cinema. In 2009, he was granted the honorary rank of Lieutenant
Colonel by the Territorial Army,which was the first instance in the
history of Indian cinema of an actor being conferred an honorary Army
rank. In 2010, Sree Sankaracharya University of Sanskrit awarded him
an honorary doctorate.
http://www.asianetindia.com/entertainment/top-malayalam-actors-2010_226574.html
Friday, January 7, 2011
വരുന്നൂ - സി ബി ഐ കേസ് ഡയറി!
മമ്മൂട്ടിയുടെ ഡേറ്റ് പ്രശ്നം ഉള്ളതുകൊണ്ട് 2011 മേയ് മാസത്തിന് ശേഷമായിരിക്കും ഈ ചിത്രം ആരംഭിക്കുക. സിനിമയുടെ പേര് നിശ്ചയിച്ചിട്ടില്ല. സി ബി ഐ അണിയറപ്രവര്‍ത്തകരെല്ലാം പുതിയ ചിത്രത്തിന് പഞ്ചുള്ള ഒരു പേര് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. ശ്യാം സൃഷ്ടിച്ച തീം മ്യൂസിക് ചെറിയ മാറ്റങ്ങളോടെ പുതിയ ചിത്രത്തിലും ആവര്‍ത്തിക്കും.
കൃഷ്ണകൃപയുടെ ബാനറില്‍ കെ മധു തന്നെയാണ് പുതിയ സി ബി ഐ ചിത്രം നിര്‍മ്മിക്കുന്നത്. ഒരു കൊലപാതകവും അതിന്‍റെ സത്യം തിരഞ്ഞുള്ള സേതുരാമയ്യരുടെ അന്വേഷണവുമാണ് പുതിയ സിനിമയുടെയും പ്രമേയം.
ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സി ബി ഐ എന്നിവയായിരുന്നു സി ബി ഐ സീരീസിലെ നാലു ചിത്രങ്ങള്‍. ഇവയെല്ലാം വന്‍ ബോക്സോഫീസ് ഹിറ്റുകളായിരുന്നു.
മുകേഷ്, ജഗതി, ജനാര്‍ദ്ദനന്‍ എന്നിവരോടൊപ്പം അനന്യയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നതായി
T A Razaaq to direct
Senior Scriptwriter of Mollywood, T A Razaaq, who is taking a break from films following the poor run of his last films, will soon turn his attention to movie direction. His debut movie as a director will have Megasatr Mammootty in the lead and will tell a story based on family bonds. T A Razaaq is currently busy finalising the scripts for this project.
Meanwhile, T A Razaaq will script two more films for other directors. One among them will be a movie for Kamal, which will have Mammootty in the lead. The megastar will appear as a sports teacher in this movie which will get into sets by the end of 2011.
Mammootty, Mohanlal bag Asianet film awards yet again
- Malayalam superstars Mammootty and Mohanlal, who have dominated the Kerala film scene ever since they debuted over 30 years ago, have bagged the top honours at the 13th Ujala-Asianet Film Awards announced here Saturday.
Mammootty got the best actor award for his roles in films like "Pranchiettan - The Saint", "Kutty Shranku" and "Best Actor", all which released this year. "Pranchiettan - The Saint", directed by Renjith, bagged the best film award.
Mohanlal, who has acted in nearly 300 films, was named for the Asianet Golden Star Award for his overall contribution to cinema. The special award had gone to Mammootty, who is in his 50s, last year.
Asianet vice-president M.R. Rajan, who announced the awards here Saturday, said there were 28 awards in various categories.
"The awards will be distributed at Kochi on January 9 and for the first time we have decided to give an award for Tamil films as well. Vijay, for his various films, has got the popular hero award in Tamil films," said Rajan.
Popular south Indian actress Nayantara won the best actress award for her role in "Bodyguard".
The best director award went to popular producer-actor-director Lal for the film "In Ghost House Inn".
The award for the most popular actor and actress went to Dileep and Mamta Mohandas, respectively, for their roles in several films released during 2010.
Jayasurya was selected as the Youth Icon of the Year.
Asianet is the first Malayalam TV channel that went on air in the early 1990s.