Thursday, March 31, 2011

The King and the Commissioner' to start on the 25th of April

Disproving reports that the Shaji Kailas film 'The King and the Commissioner' has been shelved, the film is all set to start its shooting on the 25th of April.

It was earlier reported that the film wash shelved, owing to differences of opinion between the two lead actors Mammootty and Suresh Gopi.

However, Suresh Gopi had met up with Mammootty last week at Cochin, and the meeting had apparently led to end of a cold war.

Mammootty who would leave on a European tour at the beginning of April, would be back in the third week, and the film would start its shoot at Delhi.

Later it would shift to locations at Hyderabad and Cochin.

Aug 15 2nd week..


Sunday, March 27, 2011

Manju Warrier, Samyuktha, back in a Mammotty film

This has been the question that had been aired in most of the
interviews with the filmy celebrities.Dileep and Biju menon would have
answered it for at least a hundred times in the last five years.Yes,
This is also a news that Malayalees, all around the world, had been
awaiting for a long time.

You have picked it right.The favourite ever green heroines of
Mollywod, Manju Warrier and Samyuktha varma who were resting in their
roles of housewives, away from filmdom,will be back on screen in a
short while. They will be playing the heroines in their comeback movie
to none other than Megastar Mammootty. What to hear more? This will be
a project to be directed by Laljose.And Dileep will be the producer of
the project under the banner of his own Grand productions.Add to that
, Dileep and Biju Menon will also appear in other important roles in
the movie.....Altogether this project of surprises is going to be a
family affair, that will take off in a short while.

Mamootty had never appeared with these two talented heroines in any of
their films and the megastar has shared this feeling with Dileep and
Bijumenon ,many times.Both these actors were recently seen together
endorsing the Kavya Madhavan movie 'Ghaddhama'. It seems that it was
all these talks which finally ended up in a movie project. It is heard
that laljose will use the time that he has got after the wrapping of
the movie 'Cousins' with Mohanlal and Prithviraj, for the
preproduction works of this new project. We were in a hurry to keep
you updated with those wonderful developments and so watch this space
for details about the cast and crew, that will be out soon.

Also pray to Almighty for making this project a reality, than becoming
another one on paper that may get shelved after some reports.And if it
happens, this is sure to be one movie that will be eagerly watched out
for its great performances for all lead stars, which may make the
stars and the Mollywood proud like never before.

SureshGopi visits Mammootty

Calling an end to the cold war that was said to have existed between
the two superstars, Sureshgopi in a planned move has paid a visit to
Megastar Mammootty at his home at Kochi.Sureshgopi who proceeded from
his home at the capital city with his friend and director shaji Kailas
was also accompanied by Renji Panikkar.The megastar is reported to
have cordially welcomed the team and their conversation went on for
the entire evening. With reports pouring in about the abandoning of
the project 'The king and the commisioner' featuring the two big star
, and the Shaji-Renji deciding to start a sequel to 'The King' in the
title 'King-2' by next month, it remains to be seen what this visit
will result in. Anyhow, Suresh gopi has find a fresh lease of life
with his latest multistarrer with Mohanlal' Christian brothers'
currently dong well at the Box Office.

Mammootty again with Martin Prakkkat

After the big hit 'Best Actor',Megastar Mammootty will once again team
up with Martin Prakkat for the new film. As per the initial reports,
Martin Prakkat is currently on the making of another script for
Mammootty, which will be very different in story lines and
presentation. Meanwhile, Mammooty's latest release 'August15' is
getting mixed responses from the first day audiences. The movie
directed by Shaji Kailas, feature Mammootty as a cop all set to save
the state chief minister from an imminent danger.

Lal Jose again with a Mammootty starrer !

Lal Jose, the hit maker who debut as director through a Mammootty
film, "Oru Maravathoor Kanavu" is again back with Megastar movie. The
hugely talented director had superhits in his pocket like Oru
Maravathoor Kanavu,Chandranudikkunna Dikkil, Meesa Madhavan,
Chanthupottu, Classmates , Arabikkadha,Neelathamara, Elsamma Enna
Aankutty.
Mammootty and LalJose lastly joins in "Kerala Cafe" anthology titled
"Puram Kazhchakal". Also LalJose appears as a cameo role in
Mammootty's latest superhit movie "Best Actor".
The most interesting things about the new Mammootty-LalJose flick is
that, under Grand Productions Dileep will produce it and malayalees
favourite actresses Samyuktha Varma and Manju Warrier again back into
screen as heroines. The shoot is expected to start this year itself.
More details soon !!

Mammooty is such a professional actor: Tapasi

Actress Tapasi who has created waves with her debut film 'Aadukalam'
is all excited about her first Malayalam project 'Doubles'.

She is in awe of her co star Mammootty, and says that he is a truly
professional actor. "He is so experienced. I could learn so much from
him, and helped me a lot with my Malayalam dialogues," says Tapasi.

"Director Sohan Seenulal was really helpful as well. He would talk to
me in Hindi, and that made me even more comfortable on the sets," said
the really pleased actress.

Tapasi, who is a software engineer by profession is a Sikh, who hails
from Delhi. After the release of 'Aadukalam' she has been flooded with
offers from Tamil, Telugu and Malayalam.

തീയേറ്ററുകള്‍ പൂരപ്പറമ്പാക്കി ആഗസ്റ്റ് 15 എത്തി!

ക്രിസ്ത്യന്‍ ബ്രദേഴ്സ് കേരളത്തിലെ തീയേറ്ററുകളെ പള്ളിപ്പെരുന്നാള്‍
ആക്കിയപ്പോള്‍ റിലീസിംഗ് കേന്ദ്രങ്ങളെ പൂരപ്പറമ്പാക്കിക്കൊണ്ടാണ്
വ്യാഴാഴ്ച 'ആഗസ്റ്റ് 15' എത്തിയിരിക്കുന്നത്. കേരളം മീനച്ചൂടിലും
തെരഞ്ഞെടുപ്പ് ചൂടിലും കത്തിക്കാളുകയാണ് എങ്കിലും കാലത്തുതന്നെ
പെരുമാളിനെ ഒരു നോക്കുകാണാന്‍ റിലീസിംഗ് കേന്ദ്രങ്ങള്‍ വന്‍ ജനത്തിരക്ക്
അനുഭവപ്പെട്ടു. വര്‍ണ്ണക്കടലാസുകള്‍ വാരിവിതറിയും മമ്മൂക്കയുടെ
ചിത്രത്തില്‍ പൂമാല ചാര്‍ത്തിയുമൊക്കെയാണ് പല കേന്ദ്രങ്ങളിലും ആരാധകര്‍
'ആരാധന' വെളിവാക്കിയത്.

കേരളത്തില്‍ 170 കേന്ദ്രങ്ങളിലാണ് 'ക്രിസ്ത്യന്‍ ബ്രദേഴ്സ്'
പ്രദര്‍ശനത്തിനെത്തിയതെങ്കില്‍ 90 കേന്ദ്രങ്ങളിലാണ് ആഗസ്റ്റ് 15 റിലീസ്
ആയിരിക്കുന്നത്. ആരും ഇതുവരെ പറയാത്ത ഒരു മികച്ച ത്രില്ലറാണ് ആഗസ്റ്റ് 15
എന്നാണ് അണിയറ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്. അതിനാല്‍ കുറച്ച്
കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത് 'ലോംഗ് റണ്ണി'ല്‍ പൈസ വാരാനാണെത്രെ
വിതരണക്കാരുടെ പരിപാടി. കേരളത്തിന് ചെന്നൈ പോലുള്ള നഗരങ്ങളിലും ആഗസ്റ്റ്
15 റിലീസ് ചെയ്തിട്ടുണ്ട്.

തീയേറ്ററുകളില്‍ നിന്ന് ഇതിനകം ആരാധകര്‍ ട്വീറ്റ് ചെയ്യാന്‍
തുടങ്ങിയിട്ടുണ്ട്. 'ഇന്റര്‍വെല്‍ കഴിഞ്ഞു, കിടിലന്‍ സസ്പെന്‍സ്',
'റോക്കിംഗ് മമ്മൂട്ടി', 'അവസാനം അടികൊണ്ട് ടിക്കറ്റെടുത്ത് തീയേറ്ററില്‍
കയറി', 'ഷാജി കൈലാസ് സ്‌ട്രൈക്ക്‌സ് ബാക്ക്' തുടങ്ങിയ ട്വീറ്റുകള്‍
ട്വിറ്റര്‍ അക്കൌണ്ടുകളില്‍ നിന്ന് പ്രവഹിക്കുകയാണ്.

ചില തീയേറ്റര്‍ കോം‌പ്ലക്സുകളില്‍ കഴിഞ്ഞയാഴ്ച എത്തിയ ക്രിസ്ത്യന്‍
ബ്രദേഴ്സും വ്യാഴാഴ്ചയെത്തിയ ആഗസ്റ്റ് 15-ഉം അടുത്തടുത്ത തീയേറ്ററുകളില്‍
പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇരു സൂപ്പര്‍ താരങ്ങളുടെയും ആരാധകര്‍
തമ്മില്‍ സംഘര്‍ഷം ഉണ്ടാവുന്നത് തടയാന്‍ തീയേറ്റര്‍ ഉടമകള്‍ പൊലീസിനെ
വിളിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ബെസ്റ്റ് ആക്റ്ററും മോഹന്‍‌ലാലിന്റെ
കാണ്ഡഹാറും ഒരുമിച്ച് പ്രദര്‍ശിപ്പിച്ചിരുന്ന ആലുവയിലെ ഒരു തീയേറ്റര്‍
സമുച്ചയത്തില്‍ ഇരുതാരങ്ങളുടെയും ഫാന്‍‌സുകാര്‍ ഏറ്റുമുട്ടിയത്
വാര്‍ത്തയായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് റിലീസായ 'ആഗസ്റ്റ് 1' എന്ന സിനിമയുടെ
തുടര്‍ച്ചയാണ് ആഗസ്റ്റ് 15. മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍
ലക്‍ഷ്യമിട്ടു നടക്കുന്ന കൊലയാളിയെ കണ്ടെത്തുന്നതായിരുന്നു ആഗസ്റ്റ്
ഒന്നിന്‍റെ പ്രമേയം. ആഗസ്റ്റ് 15-നും സമാനമായ പ്രമേയം തന്നെ. പക്ഷേ
സിപിഎമ്മിലെ വിഭാഗീയതയും ഈ സിനിമ ചര്‍ച്ച ചെയ്യുന്നു എന്നതാണ് പ്രത്യേകത.
മുഖ്യമന്ത്രിയെ വധിക്കാന്‍ നടക്കുന്നവരെ കണ്ടുപിടിക്കാന്‍ എത്തുന്ന
ക്രൈംബ്രാഞ്ച് ഡിസിപി പെരുമാള്‍ ആയാണ്‌ മമ്മൂട്ടി എത്തുന്നത്‌.

എന്തായാലും മോഹന്‍‌ലാലിന്റെ ഷുവര്‍ ഹിറ്റായ ക്രിസ്ത്യന്‍ ബ്രദേഴ്സ്
തകര്‍ത്തോടുമ്പോള്‍ പഴയ ആഗസ്റ്റ് ഒന്നിന്റെ രണ്ടാം ഭാഗത്തെ മലയാളികള്‍
എങ്ങിനെ സ്വീകരിക്കുമെന്ന് ഒന്നോ രണ്ടോ നാളുകളില്‍ അറിയാം.

‘ബെസ്റ്റ് ആക്ടര്‍’ ടീം വീണ്ടും, മമ്മൂട്ടിക്ക് വ്യത്യസ്ത വേഷം

നല്ല കഥയാണെങ്കില്‍ ഡേറ്റ് നല്‍കും. നല്ല കഥകള്‍ പറയുമെങ്കില്‍ ആര്‍ക്കും
സ്വാഗതം. ഇത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ രീതിയാണ്. മാര്‍ട്ടിന്‍
പ്രക്കാട്ട് എന്ന യുവാവിനെ സംവിധായകനാക്കി മാറ്റിയതും മമ്മൂട്ടിയുടെ ഈ
സമീപനം തന്നെ. മാര്‍ട്ടിന്‍ പറഞ്ഞ 'ബെസ്റ്റ് ആക്ടര്‍' എന്ന കഥ
മമ്മൂട്ടിക്ക് ഇഷ്ടമായതും ആ സിനിമ വന്‍ ഹിറ്റായതും ചരിത്രം.

ഇപ്പോഴിതാ, മാര്‍ട്ടിന്‍ പ്രക്കാട്ടിന് മമ്മൂട്ടി വീണ്ടും ഡേറ്റ്
നല്‍കിയിരിക്കുന്നു. പുതുമയുള്ള ഒരു കഥയുമായി കഴിഞ്ഞ ദിവസമാണ്
മമ്മൂട്ടിയെ കാണാന്‍ മാര്‍ട്ടിന്‍ എത്തിയത്. കഥ കേട്ട് ഇഷ്ടമായ മമ്മൂട്ടി
മാര്‍ട്ടിന് കൈകൊടുത്തു. തിരക്കഥയെഴുതി പൂര്‍ത്തിക്കാനുള്ള ഗ്രീന്‍
സിഗ്നല്‍!

മാര്‍ട്ടിന്‍ ഇപ്പോള്‍ തന്‍റെ പുതിയ മമ്മൂട്ടിച്ചിത്രത്തിന്‍റെ
രചനയിലാണ്. കോമഡിയും ആക്ഷനുമെല്ലാമുള്ള ഒരു കുടുംബകഥയാണ് രണ്ടാമത്തെ
ചിത്രത്തിലും മാര്‍ട്ടിന്‍ പരീക്ഷിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു
കഥാപാത്രത്തെയായിരിക്കും മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുക.

അതേസമയം, മമ്മൂട്ടിയുടെ പുതിയ ചിത്രമായ ആഗസ്റ്റ് 15ന് അത്ര മികച്ച
പ്രതികരണമല്ല ബോക്സോഫീസില്‍ ലഭിക്കുന്നതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.

മഞ്ഞുരുകുന്നു, മമ്മൂട്ടിയെ കാണാന്‍ സുരേഷ്ഗോപിയെത്തി

മമ്മൂട്ടിയും സുരേഷ്ഗോപിയും തമ്മിലുള്ള ശീതസമരം അവസാനിച്ചതായി സൂചന.
മമ്മൂട്ടിയുടെ വീട്ടില്‍ സുരേഷ്ഗോപി സന്ദര്‍ശനം നടത്തി. മണിക്കൂറുകളോളം
ഇവര്‍ തമ്മില്‍ സംസാരിച്ചു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍
പരിഹരിച്ചതായി അറിയുന്നു. എന്നാല്‍ ഷാജി കൈലാസ് ഇരുവരെയും
നായകന്‍‌മാരാക്കി ചെയ്യാനിരുന്ന 'കിംഗ് ആന്‍റ് ദി കമ്മീഷണര്‍' നടക്കുമോ
എന്ന കാര്യത്തില്‍ വ്യക്തതയൊന്നും ലഭിച്ചിട്ടില്ല.

ഷാജി കൈലാസ്, രണ്‍ജി പണിക്കര്‍, ആന്‍റോ ജോസഫ് എന്നിവര്‍ക്കൊപ്പkമാണ്
സുരേഷ്ഗോപി മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. സുരേഷ്ഗോപിയെ ആലിംഗനം
ചെയ്താണ് മമ്മൂട്ടി സ്വീകരിച്ചത്. തന്‍റെ ഹോം തിയേറ്ററില്‍ 'അവതാര്‍'
എന്ന സിനിമ മമ്മൂട്ടി സുരേഷ്ഗോപിക്കു വേണ്ടി പ്രദര്‍ശിപ്പിച്ചു. ശേഷം
ഇരുവരും ചര്‍ച്ചകളിലേക്ക് കടന്നു.

ദ കിംഗ്, കമ്മീഷണര്‍ എന്നീ സിനിമകളിലെ കേന്ദ്ര കഥാപാത്രങ്ങളെ
ഒന്നിപ്പിക്കുന്ന കിംഗ് ആന്‍റ് ദ കമ്മീഷണര്‍ എന്ന സിനിമയെക്കുറിച്ച്
എല്ലാവരും ചേര്‍ന്ന് ചര്‍ച്ച ചെയ്തു എന്നാണറിയുന്നത്. എന്നാല്‍ സിനിമ
ഉപേക്ഷിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുമോ എന്ന് അറിവായിട്ടില്ല.
മമ്മൂട്ടിയും സുരേഷ്ഗോപിയും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസം
മൂലം കിംഗ് ആന്‍റ് ദ കമ്മീഷണര്‍ ഉപേക്ഷിക്കാന്‍ ഷാജി കൈലാസ്
തീരുമാനിച്ചതായി മലയാളം വെബ്‌ദുനിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ
സിനിമയ്ക്ക് പകരം മമ്മൂട്ടിയെ നായകനാക്കി കിംഗിന്‍റെ രണ്ടാംഭാഗം
ഒരുക്കാന്‍ ഷാജി തീരുമാനിച്ചതായി ആയിരുന്നു റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടിയും സുരേഷ്ഗോപിയും തമ്മില്‍ ഇപ്പോള്‍ നടത്തിയ ചര്‍ച്ചയുടെ
അന്തിമഫലം എന്തെന്ന് വ്യക്തമല്ല. അതേസമയം മറ്റു ചില റിപ്പോര്‍ട്ടുകള്‍
നല്‍കുന്ന സൂചന 'കിംഗ് ആന്‍റ് ദ കമ്മീഷണര്‍' നടന്നാല്‍ അതിന്‍റെ ഭൂരിഭാഗം
ഷൂട്ടിംഗും ഡല്‍ഹിയിലായിരിക്കും എന്നാണ്. മേയ് മാസത്തില്‍ ചിത്രീകരണം
ആരംഭിക്കും. ഹൈദരാബാദും ലൊക്കേഷനായിരിക്കും. ഈ സിനിമയ്ക്ക് വേണ്ടി
മമ്മൂട്ടി പത്തുകിലോ ഭാരം കുറയ്ക്കാനും മുടി നീട്ടിവളര്‍ത്താനും
തീരുമാനിച്ചതായും അറിയുന്നു.

AUGUST 15 REVIEW

In Shaji Kailas' 'August 15', the Chief Minister of Kerala (Nedumudi
Venu) escapes an assassination attempt, and hotshot cop Perumal
(Mammootty) is called in to investigate. Realizing that the CM was
poisoned, Perumal decides to nab the assassin before he has another go
at the Cm's life.

What has backfired in 'August 15' is the lack of a clear cut ploy that
is intriguing enough to keep you glued to the screen. Yes, the CM's
assassination attempt is matter enough to craft some thrilling
material, but the writing is often downright lackluster that you
realize that Swamy is nowhere near his prime any more.

There is one particular scene where an exasperated Perumal, fires a
series of bullets on to a wall that has been plastered with several
possible pictures of the assassinator. Light floods in through the
cracks on the wall. The entire investigation is punctured with similar
loopholes, and a lack of logic runs all along. Some scenes are
downright silly as well. It's quite odd, when Perumal gets up at the
middle of the night and starts surfing Wikipedia for 'poison' entries.

The political standpoint that 'August 15' adopts, is slightly
different in that it is not Chief Minister-obsessed as is the usual
case. It talks of the alleged faction war in the Communist Party, and
suggests that nothing is actually as wrong as it is being depicted by
the media. All is well, says the CM and the Party Secretary
(Saikumar).

The script has been stuffed with potentially suspicious characters,
and these minor character portrayals are nothing but tiny disasters.
Take for instance Aravindan (Jagathy Sreekumar), who hogs plenty of
screen space towards the beginning of the film. The slightly strange
personality attributes that this man is endowed with makes him the
focus of attention for a while. What bothers us then, is the way he
fizzles out with a trace not much later.

Another major disappointment is the climax that happens on August 15,
and the makers have gone for a scene change as such, perhaps taking
into consideration the pains of shooting on a parade ground. It's not
the change in scenario that ends up being unsatisfactory, but the way
it all ends. Swamy doesn't stop even with the assassin out of the
picture. He drags in a further twist that looks and sounds like an
appendage that has been severed off, and yet hangs on to the main part
for its dear life.

Perumal has softened up a bit; matured perhaps. But then, this isn't a
character that you know inside out, like Sethurama Iyer. He drinks
gin, we are told, and has turned a bit flirtatious. He pays a fine for
not wearing a helmet while driving. He doesn't have an office or
personal staff, and of course he rides a Bullet. Mammootty is the man
in action here, and no prizes for guessing that as Perumal, he looks
swell! Siddiq and Saikumar are the two other actors worth a mention.

In 'August 15', the techniques of film making have moved forward by
leaps and bounds, while the writing is still stuck at primitive level.
It's doubtful if history would repeat itself, but Swamy needs to spice
up his writing skill real quick, lest it becomes history.

Thursday, March 24, 2011

Mammootty, Mamtha bags Mathrubhumi awards

Following the trends that were evident in the other private awards announced before, the year's much coveted Mathrubhumi -Kalyan silks Chalachithra awards also goes for Mammootty and Mamtha Mohandas for their very special performances in 'Pranchiyettan and the Saint' and 'Katha Thudarunnu' respectively. While Ranjith has been selected as the best Director, veteran actor Innocent has been conferred the special award for his roles in 'Katha Thudarunnu' and 'Pranchiyettan and the Saint'.

Rafeeq Ahamed was named the best lyricist, while M Jayachandran won the best music director award. Vijay Yesudas and Shreya Ghoshal have been named the best playback singers of the year, while Alexander was named the best child artiste.

The awards will be presented in a colourful function on April 3 at Thrissur.

Mammooty is such a professional actor: Tapasi

  • Actress Tapasi who has created waves with her debut film 'Aadukalam' is all excited about her first Malayalam project 'Doubles'.

    She is in awe of her co star Mammootty, and says that he is a truly professional actor. "He is so experienced. I could learn so much from him, and helped me a lot with my Malayalam dialogues," says Tapasi.

    "Director Sohan Seenulal was really helpful as well. He would talk to me in Hindi, and that made me even more comfortable on the sets," said the really pleased actress.

    Tapasi, who is a software engineer by profession is a Sikh, who hails from Delhi. After the release of 'Aadukalam' she has been flooded with offers from Tamil, Telugu and Malayalam.

Sunday, March 20, 2011

mammootty in king2

After much hype and hoopla around the project 'The King and the
Commissioner', it is now finalised that the project has been called
off due to some ego problems between the star actors, Mammootty and
Suresh Gopi who are casted in the title roles.

Anyhow, Shaji Kailas is not ready to waste the dates that Mammootty
has already allotted for this project. And so he will prepare a sequel
of the big hit 'The King' in the title 'King 2'. The megastar will
once again appear as Joseph Alex, the district collector with an extra
bone in this movie, in the scripts of Renji Panikkar.

The scriptwriter will make minor corrections in the plot that he have
set for 'The King and the commissioner' there by reducing the
prominence of the character of commissioner for this movie, which will
also have bombastic dialogues and thrills. Mammootty is expected to
join this flick in another couple of months.

roma with mammootty

യുവതാരങ്ങളുടെ മാത്രം നായികയായി അഭിനയിച്ചിരുന്ന റോമയ്ക്ക്
സ്ഥാനക്കയറ്റം. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും നായികയായി റോമ
അഭിനയിക്കുന്നു. മോഹന്‍ലാലിനൊപ്പം കാസനോവയിലാണ് റോമ അഭിനയിക്കുന്നത്.
നായികമാരില്‍ ഒരാളാണ് ആ ചിത്രത്തില്‍ റോമ. എന്നാല്‍
മമ്മൂട്ടിച്ചിത്രത്തിലാണ് വലിയ ഭാഗ്യം റോമയ്ക്ക് ലഭിച്ചത്. മമ്മൂട്ടിയുടെ
ഭാര്യയായാണ് റോമ അഭിനയിക്കുന്നത്.

ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന '1993 ബോംബെ മാര്‍ച്ച് 12' എന്ന
ചിത്രത്തിലാണ് മമ്മൂട്ടിയുടെ ഭാര്യയായി റോമ വരുന്നത്. ആലപ്പുഴ
മുനിസിപ്പാലിറ്റിയിലെ ജീവനക്കാരനായ സമീറിനെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍
അവതരിപ്പിക്കുന്നത്. സമീറിന്‍റെ ഭാര്യ ആബിദയുടെ വേഷമാണ് റോമയ്ക്ക്.

സാരി ധരിച്ച് തട്ടമിട്ടാ‍ണ് റോമ ഈ കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നത്.
പൃഥ്വിരാജ്, ദിലീപ്, ജയസൂര്യ തുടങ്ങിയ യുവനായകന്മാരുടെ മാത്രം നായികയായി
വിലസിയ റോമ മമ്മൂട്ടിയുടെ നായികയായതോടെ മലയാള സിനിമയിലെ പ്രധാന
നായികമാരുടെ പട്ടികയിലേക്ക് എത്തുകയാണ്. തനി നാടന്‍ മുസ്ലിം കഥാപാത്രമായി
ഭാവപ്പകര്‍ച്ച നടത്തി തന്‍റെ 'കുട്ടി' ഇമേജ് തകര്‍ക്കാനൊരുങ്ങുകയാണ് റോമ.

മമ്മൂട്ടി ഈ സിനിമയില്‍ രണ്ട് കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുക.
പൂജാരിയായ സനാതനന്‍ ഭട്ടാണ് മമ്മൂട്ടിയുടെ മറ്റൊരു വേഷം. ഹൈദരാബാദ്
ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനാണ്.

august 15

മലയാളത്തിന്‍റെ ത്രില്ലര്‍ രാജാവ് എസ് എന്‍ സ്വാമി തന്നെയാണ്. സി ബി ഐ
സീരീസും ഇരുപതാം നൂറ്റാണ്ടും ഓഗസ്റ്റ് ഒന്നുമൊക്കെ പ്രേക്ഷകരെ ഇന്നും
ത്രില്ലടിപ്പിക്കുന്ന സിനിമകള്‍. കുറ്റാന്വേഷണ സിനിമകളോടാണ് സ്വാമിക്ക്
പ്രിയം. അതുകഴിഞ്ഞാല്‍ ഷെയര്‍ മാര്‍ക്കറ്റിലെ സംഭവ വികാസങ്ങളാണ് സ്വാമിയെ
രസിപ്പിക്കുക. എന്തായാലും പുതിയ സിനിമ ചെയ്യണമെന്ന ആവശ്യവുമായി ഷാജി
കൈലാസും എം മണിയും സമീപിക്കുമ്പോള്‍ സ്വാമിയുടെ പക്കല്‍
കഥയൊന്നുമില്ലായിരുന്നു.

മമ്മൂട്ടിയെ നായകനാക്കി ഒരു കഥ ആലോചിക്കാനാണ് ഷാജി കൈലാസ്
ആവശ്യപ്പെട്ടത്. ഒരുപാട് സംഭവങ്ങളും ത്രെഡുകളുമൊക്കെ സ്വാമിയുടെ
തലച്ചോറില്‍ കൂടി പാഞ്ഞു. ചില കഥകള്‍ രൂപപ്പെടുത്താനുള്ള ശ്രമം നടത്തി.
ഒന്നും ശരിയായില്ല. ഒടുവില്‍ മമ്മൂട്ടി ഇടപെട്ടു. പല കഥകളെക്കുറിച്ചും
ചര്‍ച്ച നടത്തി. അവസാനം മമ്മൂട്ടി പറഞ്ഞു - "ആഗസ്റ്റ് ഒന്നിലെ പെരുമാളിനെ
വച്ച് പുതിയ കഥ ആലോചിച്ചു നോക്കൂ..."

അവിടെ പുതിയ ഒരു സിനിമയ്ക്ക് തുടക്കം കുറിക്കുകയായിരുന്നു. പെരുമാളിനെ
മുഖ്യ കഥപാത്രമാക്കി ഒരു കഥയെക്കുറിച്ച് ആലോചിച്ചതോടെ കഥ പതിയെ
രൂപപ്പെട്ടു വന്നു. അവിടെ വീണ്ടും ഒരു മുഖ്യമന്ത്രിയും അയാളെ കൊല്ലാന്‍
പദ്ധതിയിട്ട് നടക്കുന്ന ഒരു കൊലയാളിയും രംഗത്തെത്തി. 'ആഗസ്റ്റ് 15' എന്ന
സിനിമയുടെ തുടക്കം അങ്ങനെയായിരുന്നു.

"ഷാജികൈലാസ്‌ എന്നെ സമീപിക്കുമ്പോള്‍ മമ്മൂട്ടിയുടെ ഡേറ്റും അരോമണി എന്ന
പ്രൊഡ്യൂസറും മാത്രമാണ്‌ ഉണ്ടായിരുന്നത്‌. പല കഥകള്‍ ആലോചിച്ചിട്ടും
എഴുത്ത്‌ ഒരിടത്തുമെത്തിയില്ല. അങ്ങനെയാണ്‌ പെരുമാളിനെ വച്ചുള്ള പുതിയ
കഥയെക്കുറിച്ച് മമ്മൂട്ടി സൂചിപ്പിക്കുന്നത്‌. ശരിക്കും പറഞ്ഞാല്‍ ഈ
ചിത്രം മമ്മൂട്ടി തിരിച്ചുവിട്ട ചിന്തയില്‍ നിന്നാണ്‌ പിറന്നത്." - ഒരു
അഭിമുഖത്തില്‍ എസ് എന്‍ സ്വാമി വെളിപ്പെടുത്തുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം പെരുമാള്‍ വീണ്ടുമെത്തുമ്പോള്‍ അദ്ദേഹം ഏത്
സ്വഭാവക്കാരനായിരിക്കും? 'പ്രാഞ്ചിയേട്ടനെപ്പോലെ പാവം' എന്നാണ്
സംവിധായകന്‍ ഷാജി കൈലാസ് പറയുന്നത്. അതായത് ബഹളം വയ്ക്കുന്ന ഡി സി പിയല്ല
അദ്ദേഹം. സിനിമയും അതുപോലെ തന്നെ, ഒരു കൂള്‍ ത്രില്ലര്‍.

"പഴയ പെരുമാളിനേക്കാള്‍ മെച്യൂരിറ്റിയുണ്ട് പുതിയ പെരുമാളിന്.
പ്രാഞ്ചിയേട്ടന്‍റെ സോഫ്റ്റ്നെസ് പെരുമാളിന്‍റെ അവതരണശൈലിയില്‍ എന്നെ
സ്വാധീനിച്ചിട്ടുണ്ട്. അടുത്ത കാലത്തിറങ്ങിയ എന്‍റെ പല സിനിമകളിലും ബഹളം
കൂടിപ്പോയെന്ന് പരാതി പറഞ്ഞവരുണ്ട്. ഈ സിനിമയില്‍ അങ്ങനെയുള്ള
വിരട്ടലുകളൊന്നുമില്ല. എന്നാല്‍ ഞെട്ടിക്കേണ്ട സ്ഥലങ്ങളില്‍ ആ പഞ്ച്
കൊടുത്തിട്ടുണ്ട്. സത്യസന്ധമായ ഒരു സിനിമയായിരിക്കും ആഗസ്റ്റ് 15" - ഷാജി
കൈലാസ് പറയുന്നു.

അന്വേഷണത്തിന്‍റെ ആവേശച്ചൂട് പകരാന്‍ തന്‍റെ ഒറ്റസീറ്റുള്ള ബൈക്കില്‍
പെരുമാള്‍ ഉടന്‍ പാഞ്ഞെത്തും. കൊലയാളിയെ പെരുമാള്‍ കുടുക്കുന്ന രീതികള്‍
കാണാന്‍ കാത്തിരിക്കുക.

NEXT FOR B UNNIKRISHNAN MAMMOOTTY OR MOHAN LAL

ദ ത്രില്ലര്‍ എന്ന സിനിമയുടെ പരാജയം സംവിധായകന്‍ എന്ന നിലയില്‍ ബി
ഉണ്ണികൃഷ്ണനെ നിരാശനാക്കുന്നില്ല. താന്‍ ചെയ്യേണ്ടത് ചെയ്തു, ഫലം
മറിച്ചായാല്‍ ഒന്നും ചെയ്യാനാവില്ല എന്നാണ് ഉണ്ണികൃഷ്ണന്‍
ചിന്തിക്കുന്നത്. അതുകൊണ്ടുതന്നെ, കഴിഞ്ഞ സിനിമയുടെ
വിധിയെക്കുറിച്ചോര്‍ത്ത് വിഷമിക്കാതെ പുതിയ ചിത്രത്തിന്‍റെ
പണിപ്പുരയിലാണ് അദ്ദേഹം.

"പ്രേക്ഷകരാണ് ഒരു സിനിമ ഹിറ്റാക്കുന്നതും ഫ്ലോപ്പാക്കുന്നതും. എന്നാല്‍
അവരുടെ അഭിരുചി എന്താണെന്നു നോക്കി മുന്നോട്ടുപോയാല്‍ വിചാരിച്ചതുപോലെ
കാര്യങ്ങള്‍ നടക്കണമെന്നില്ല. അതുകൊണ്ട് പ്രേക്ഷകര്‍ എന്താണ്
ആവശ്യപ്പെടുന്നത് എന്നോര്‍ത്ത് നമ്മള്‍ ടെന്‍‌ഷനടിക്കേണ്ടതില്ല.
എനിക്കിഷ്ടമുള്ള സിനിമകള്‍ ചെയ്യാം എന്ന തീരുമാനത്തില്‍
എത്തിനില്‍ക്കുന്നു" - ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കുന്നു.

പുതിയ സിനിമയ്ക്ക് തിരക്കഥയെഴുതുന്നത് ഉണ്ണികൃഷ്ണനല്ല എന്നതാണ്
പ്രത്യേകത. സംവിധായികയും എഴുത്തുകാരിയുമായ അഞ്ജലി മേനോനാണ്
ചിത്രത്തിന്‍റെ തിരക്കഥ. മറ്റൊരാളുടെ തിരക്കഥയില്‍ ഉണ്ണികൃഷ്ണന്‍
സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. ആകെ രണ്ടു കഥാപാത്രങ്ങള്‍
മാത്രമുള്ള ഒരു സിനിമയായിരിക്കും ഇത്. നാല്‍പ്പത് വയസുള്ള ഒരു പുരുഷനും
20കാരിയായ യുവതിയും.

"ആരാണ് അഭിനയിക്കുക എന്ന കാര്യം തിരക്കഥ പൂര്‍ത്തിയായതിന് ശേഷമേ
ആലോചിക്കുന്നുള്ളൂ. മോഹന്‍ലാലിനോ മമ്മൂട്ടിക്കോ ഇങ്ങനെ ഒരു ചിത്രത്തില്‍
അഭിനയിക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ ഞാന്‍ 'നോ' എന്നു പറയില്ല.
മുഖ്യധാരയില്‍ നിന്നു മാറിനില്‍ക്കാതെ നല്ലൊരു സിനിമയാണ് ഞാനും അഞ്ജലിയും
ആലോചിക്കുന്നത്" - ഒരു സിനിമാ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍
ഉണ്ണികൃഷ്ണന്‍ പറയുന്നു.

"ഈ സിനിമ ചിലപ്പോള്‍ തിയേറ്ററില്‍ ഓടിയേക്കാം, ചിലപ്പോള്‍ ഓടാതിരിക്കാം.
എന്തായാലും ഇതൊരു നല്ല സിനിമയായിരിക്കും" - ഉണ്ണികൃഷ്ണന്‍
ആത്മവിശ്വാസത്തോടെ പറയുന്നു. ആ ആത്മവിശ്വാസത്തെ കണക്കിലെടുത്ത്
മമ്മൂട്ടിയോ മോഹന്‍ലാലോ ഈ ചിത്രവുമായി സഹകരിക്കുമോ എന്ന് കാത്തിരുന്ന്
വീക്ഷിക്കുക തന്നെ.

Thursday, March 17, 2011

Kiran in 'Doubles'

Tamil star Kiran who had made a few outings in Malayalam including the Mohanlal film 'Thaandavam' will appear in an item dance for the new Mammootty movie 'Doubles'.

The movie will have Kiran in a dance sequence which was shot at Pondicherry. The song set to music by James Vasanthan is said to be a foot tapping number.

'Doubles' featuring Mammootty, Nadia Moidhu and Tapsee has almost completed much of its shoot at Pondicherry. One of the remaining songs will be shot at Bangalore.

Mammootty on a city cleaning spree

Megastar Mammootty along with actors Lal and Kottayam Nazir embarked on a city cleaning spree at Alappuzha.

The actors were seen cleaning the city on a Corporation vehicle, as part of the shooting of the film 'Bombay 1993: March 13'.

The film is being directed by Babu Janardhanan and marks his directorial debut. Mammootty plays the role of Sameer, a Corporation city cleaner in the film. He would also be playing another major role in the film.

'The King and the Commissioner' dropped?

Much to the dismay of Mammootty and Suresh Gopi fans, reports have streamed in that 'The King and the Commissioner' in which the two stars were to come together has been dropped.

The unconfirmed reports say that personal differences between the two stars have led to axing of the project.

The shoot of the film was expected to start by the beginning of the year. And now it seems that the project itself has been shelved since a workaround could not be worked out.

It has also been reported that with the Commissioner out of the picture, Shaji has decided to go ahead with the King alone. Ranji Panicker is rumoured to be scripting a sequel to the hit film in which Mammootty would don the role of Joseph Alex IAS once again.

Thursday, March 10, 2011

Now it is Kannada 'Best Actor'

After hitting big success in Kerala theatres, Mammootty's last release 'Best Actor ' will now be remade in Kannada. The superstar of Sandalwood Upendra, who watched the movie was thrilled to see the movie and identify its prospects that he immediately agreed to act in the lead and also to produce the movie. Martin Prakkat, who debuted through this film as the director will call the shots in Kannada version also, which will start canning within six months.

Upendra hasn't suggested much changes in the story lines and believe that the movie will be another important film in his career.

Martin Prakkat who has recently received the awards for best debutante director for the film, is even more thrilled to receive this offer for a remake.

Thursday, March 3, 2011

Mammootty's appeal gets big responses

Megastar Mammootty has been always instrumental in working for a social cause, whenever he got a chance. His efforts in giving some worthy returns to the society that has made him, has resulted in him becoming the ambassador for many charity organisations and allied initiatives which garnered great results. The latest to mention in such a direction is his 'Care and Share international Foundation, which works for  redressing the imbalances in society through better education, health care and social welfare.

This foundation for which Mammootty is the mentor and chief patron has been working primarily in the area of Pediatric heart surgeries through their Pro Heart 'Hridayasparsham' initiative. Since its inception in 2008, the foundation had been flooding with around thousands of applications, of which they have been able to successfully complete many surgeries for hundreds of people. But as the patrons found another 3000 applications pending which immediately demanded many more crores to get fulfilled, Mammootty has placed an appeal to general public and good Samaritans for generous contributions at an individual and corporate level, to support the children affected with heart diseases. And the latest news is that the responses have been heart whelming.

Many corporates and individuals have started calling the 'Care and Share foundation with the needed concern. The last day the patrons had a call form Susheela George, the correspondent of Sherwood international school, one of the biggest schools of Abudhabi housing around 28,000 children. She had agreed the foundation to take care of around 100 children and their expenses for heart surgeries which may cost more than a crore of rupees. As such great sponsors have started coming to care and share', Mammootty is having some satisfaction as this opportunity to give back to the world, has paid off a little.


'August 15' for March 25

The first release from Megastar Mammootty 'August 15', directed by Shaji Kailas will now get to theatres on the final week of March.

The movie which was originally slated for a release for the Christmas season, was shifted many times and it was last heard that the movie will make a grand release on February 10. But again, Aroma Mani and co decided to shift the release, primarily due to the Cricket season and year end exams. Now the movie which is a taut action thriller, will get to theatres on the 25th of Mach. The movie will make a grand release in more than 100 theaters on the same day, all across Kerala.