പഴശ്ശിരാജ മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിയെഴുതിയിരിക്കുന്നു. മലയാളം കണ്ട ഏറ്റവും വലിയ ബിഗ്ബജറ്റ് ചിത്രം നേടുന്നത് മലയാളത്തില്‍ ഒരു സിനിമ നേടിയിട്ടുള്ള ഏറ്റവും വലിയ കളക്ഷനാണ്. നാല്‍പത് ദിവസം കൊണ്ട് 15 കോടി രൂപ വരുമാനമുണ്ടാക്കി അത്ഭുതം സൃഷ്ടിക്കുകയാണ് പഴശ്ശിരാജ. ഈ ചിത്രം 20 കോടി രൂപ നല്‍കി എച്ച് ബി ഒ വാങ്ങാന്‍ പദ്ധതിയുണ്ടെന്ന് സൂചനയുണ്ട്.
അങ്ങനെയുണ്ടായാല്‍ 50 കോടിയോളം രൂപ കളക്ഷന്‍ നേടുന്ന മലയാളചിത്രം എന്ന പദവിക്ക് പഴശ്ശി അര്‍ഹമാകും. പഴശ്ശിരാജ തന്നെയാണ് ബോക്സോഫീസ് ഹിറ്റ് ചാര്‍ട്ടില്‍ ഈ വാരവും ഒന്നാം സ്ഥാനത്ത്.
No comments:
Post a Comment