VANDHEMADHARAM റംസാന്‍ ചിത്രമായി പുറത്തിറങ്ങേണ്ട ചിത്രമായിരുന്നു തിരക്കഥ പോലുമില്ലാത്ത ഈ 'തമിഴാള' സിനിമ. അന്ന് അത് പുറത്തിറങ്ങാത്തതിന് കാരണം എന്തെന്ന് മാധ്യമക്കാര്‍ക്ക് അറിയില്ലായിരിക്കും. നിര്‍മ്മാതാവ് വഞ്ചിച്ചെന്ന് കാട്ടി നടന്‍ അര്‍ജ്ജുന്‍ പരാതി നല്‍കി. അങ്ങനെ കോടതി ഇടപെട്ട് റിലീസ് തടഞ്ഞു. അപ്പോഴും കരാര്‍ പ്രകാരം മമ്മൂട്ടിക്ക് നല്‍കാമെന്നേറ്റ തുകയില്‍ അറുപത് ലക്ഷം അദ്ദേഹത്തിന് കിട്ടാന്‍ ബാക്കിയായിരുന്നു. അത് വേണ്ടെന്ന് വെച്ച് കോടികള്‍ മുടക്കിയ സിനിമ തീയറ്ററില്‍ എത്തട്ടെയെന്നാണ് മൂപ്പര്‍ ആലോചിച്ചത്. അതിന് അദ്ദേഹത്തിന് ഇപ്പോള്‍ സമാധാനമായിക്കാണും. മമ്മൂട്ടിക്ക് അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് അപഹാസ്യനാകുന്ന ഒരാള്‍ക്ക് കുട പിടിക്കാന്‍ വാര്‍ത്തകള്‍ കിട്ടാത്ത പത്രക്കാരും കൂടി ഇറങ്ങിയാല്‍ കാര്യങ്ങള്‍ നല്ല രസമായി...! പറയാന്‍ കേമത്തങ്ങള്‍ ഒന്നുമില്ലാത്ത സ്വന്തം സിനിമ തീയറ്ററില്‍ വന്‍ ഇനീഷ്യല്‍ കളക്ഷന്‍ നേടുമ്പോള്‍ തലയില്‍ ആള്‍താമസമുള്ള ഏതെങ്കിലും നിര്‍മാതാവ് അതൊരു പരാജയമാണെന്നൊക്കെ പറയുമോ..? അപ്പോള്‍ അയാളുടെ പ്രശ്നം മറ്റെന്തോ ആണെന്ന് ഓര്‍ക്കാനുള്ള വെളിവെങ്കിലും പത്രക്കാരന് കാണിക്കാമായിരുന്നു. കഷ്ടം..
മമ്മൂട്ടി എന്നും commitment കാട്ടിയിട്ടുള്ളത് മലയാള സിനിമയൂടും അത്പോലെ മമ്മൂട്ടി എന്ന നടനോടും ആണ് അതാണ് അദ്ധേഹത്തിന്റെ സിനിമ എന്നും മികച്ചതായിരികുന്നത്, എല്ലാം മികച്ചതാണ് എന്ന് പറയാന്‍ കഴില്ലെങ്കിലും അദ്ധേഹത്തിന്റെ ഏത് സിനിമ വരുമ്പോളും നമുക്ക് അദ്ദേഹം ഒരു പുതുമ തരാറുണ്ട് അത് തന്നെയാന്‍ നമ്മുടെ ആവേശം, സിനിമ ഇറങ്ങാന്‍ വേണ്ടി നമ്മള്‍ കാത്തിരികുന്നതും. നമ്മള്‍ അതേഹത്തെ ഇഷ്ടപെടുന്നത് അദ്ധേഹത്തിന്റെ അഭിനയമികവ്കൊണ്ടും , കതാപത്രമാവാനുള്ള കഴിവും അതിനനുസരിച്ചുള്ള diaogue presentation , പിന്നെ അതേഹത്തിന്റെ സൂക്ഷ്മ ഭാവങ്ങളും, imotional scenukalum ഒക്കെയാന്‍ .....അല്ലാണ്ട് ഒരു buildingil നിന്ന്‍ മറ്റു buildingilek ചാടാനോ അല്ലെങ്കില്‍ മുണ്ട് മടകികുതാണോ , ചെരിപ് ഊരാനോ, ലോറിയില്‍ നിന്ന്‍ ഇറങ്ങാനോ , ഷര്‍ട്ടിന്റെ കയ്യി മടകാനോ , ദിനേശനെ വിളികാനോ , ഡയലോഗ് പറയുമ്പോള്‍ മേലോട്ടും താഴോടും നോകാനോ, കയ്യി വെറുതെ ആട്ടി കളികാനോ , വാച് കെട്ടാനോ , ഷൂട്ടിങ്ങിന്റെ ഇടയില്‍ അഭിനയം കണ്ടിട്ട് കട്ട് പറയാന്‍ മറനിറ്റ് സിനിമ ഇറങ്ങിയാല്‍ കട്ട് പറയേണ്ട അവസ്ഥയോ , സിനിമയൂട് യാതൊരു commitmentum ഇല്ലാതെ , യാതൊരു പുതുമയും നല്‍കാതെ, കഷ്ടപെടാതെ , കഥാപാത്രം ആയി മാറാതെ , ഒരു നടന്റെ സമ്പത്ത് അതേഹത്തിന്റെ ശരീരം ആണ്‍ അത് നോകാതെ, അദ്ധേഹത്തിനു ഒരുപാട് സിനിമയില്‍ യാതൊരു ഉപകാരവും ഇല്ലാതെ കൊറേ ഫ്രണ്ട് ഉള്ളത് കൊണ്ട് കണ്ട ഇന്റര്‍വ്യൂ il വന്ന്‍ അതേഹം തേങ്ങയാണ് , കട്ട് പറയാന്‍ മറന്നു , തരിച്ചുപോയി എന്നൊക്കെ പറയാന്‍ കൊറേ എണ്ണം ഇതിനൊക്കെ ചുക്കാന്‍ പിടികാന്‍ പെരുബാവൂരില്‍ നിന്നൊരു ആന്റണി കള്ളന്‍ സിനിമയെ നശിപികുന്നവനും ആ നല്ല നടനെ നശിപികുന്നവനും ..മമ്മൂട്ടിയുടെ .അഭിനയത്തിന്റെ ഔട്പുട്ട് സിനിമ കാണുമ്പോള്‍ പ്രേക്ഷര്‍ക്ക് അനുബവിച്ചരിയാം അല്ലാണ്ട് ശൂടിങ്ങിന്റെ ഇടയില്‍ directors മാത്രം അനുബവിച്ചരിയുന്ന നടന്‍ അല്ല..നമുക്ക് അദ്ദേഹം എല്ലാ വര്‍ഷവും എല്ലാ തര കഥാപാത്രങ്ങളും എല്ലാ തര സിനിമകളും തരുന്നുണ്ട് ..... ചിലസമയങ്ങളില്‍ നമുക്ക് തോനാരുണ്ട് എന്തിനാണ് ഇങ്ങനെയുള്ള സിനമകളില്‍ അദ്ദേഹം ചെയ്യുന്നത് എന്ന് , അത് അതേഹത്തിന്റെ എല്ലാ തര പുതുമയുള്ള കഥാപാത്രങ്ങളും എല്ലാ തര സിനമകളും ചെയ്യണമെന്നുള്ള അദ്ധേഹത്തിന്റെ ആവശേതില്‍ നിന്ന്‍ ഉണ്ടാവുന്നതാണ് ,അതാണ് അദ്ധേഹത്തിന്റെ മോശമായ സിനമാകളിലെ കഥാപാത്രത്തിന്‍ ഒരു പുതുമ നമുക
സിനമാകളിലെ കഥാപാത്രത്തിന്‍ ഒരു പുതുമ നമുക്ക് അനുബവപെടുന്നതും മോഷ സിനിമകള്‍ പോലും boxofficil കാര്യമായ നഷ്ടം സംബവികാത്തതും....... ഒരു henry വന്ന്‍ എന്തെങ്കിലും പറഞ്ഞത് കൊണ്ടോ അത് ഏറ്റ് പിടിച്ച indiavision എന്തെങ്കിലും പുറത്ത് കാടിയത്കൊണ്ടോ ഇവിടെ ഒരു ചുക്കും സംബവികില്ല , മമ്മൂട്ടി എന്ന നടന്‍ ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ തനിടുണ്ട്, തന്നു കൊണ്ടിരികുന്നുമുണ്ട് അത് തന്നെയാന്‍ അതേഹത്തെ ഇഷ്ടപെടുന്ന നമ്മുടെ ആവേശം നമ്മുടെ സ്നേഹം ...... അത് എന്നും നിലനില്കട്ടെ എന്ന ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു, കൂട്ടത്തില്‍ ഒരപേക്ഷയും അദ്ദേഹ തിന്‍ നല്ല സിനിമകള്‍ ചെയ്യാനുള്ള ശക്തി നമ്മുടെ പോലത്തെ നല്ല സിനിമയെ ഇഷ്ടപെടുന്ന പ്രേക്ഷകരാന്‍.. നമ്മള്‍ പോക്കിരിരാജ കാണുന്ന ആവേശത്തില്‍ തന്നെയാന്‍ നമ്മള്‍ കുട്ടിസ്രാങ്കും, ബ്രമരം , കാണേണ്ടത് ...പോക്കിരിരജയില്‍ ഇല്ലാത്ത കലാമൂല്യം ഈ രണ്ട സിനിമകളില്‍ ഉണ്ട് ..പക്ഷെ അത് എല്ലാവരും കാണാന്‍ ശ്രമികണം അത്ര സിനിമകള്‍ promote ചെയ്യണം...... എന്നാലേ അവര്‍ക്ക് അത്തരം സിനിമകള്‍ ചെയ്യാനുള്ള ആവേശം ഉണ്ടാവു.....
No comments:
Post a Comment