Thursday, September 9, 2010

വന്ദേമാതരം : ഒരു പ്രേക്ഷകന്റെവിവരണം (Review of Vandematharam's tamil version relesed in dubai today) [Insatall Malayalam Font To Read This Post] [Link To Download Malayalam Font is Available In The Top Right Side 2nd Tab]

അബുദാബി
Eldarado – 2
09/09/2010 – 1 മണി
മുഖവുര:
ഭാരതമണ്ണിന്റെ അവകാശികള്ക്കു മേല് കൈയേറ്റം നടത്തുന്ന ശക്തികളെ തൂത്തെറിയുക ഭാരത മാതാവിനെ സ്നേഹിക്കുന്നഎതൊരു ഭാരതീയന്റെയും കര്ത്തവ്യമാണ്. അപ്പോഴാണ് അവന് ഭാരതമാതാവിനു വന്ദനങ്ങള് അര്പ്പിക്കുന്നത്. പക്ഷെ ഒരു സാധാരണ വ്യക്തിക്ക് അവനില്* നിക്ഷിപ്തമായ സൌകര്യങ്ങള് വച്ചുകൊണ്ട് ഇത്തരം ശക്തികളെ തുരത്താന് , അതിലൂടെ ഭാരത മാതാവിനോട് നീതിപുലര്*ത്താന്* കഴിഞ്ഞെന്നു വരില്ല, എങ്കിലും ഇങ്ങനെയൊന്നു ചെയ്യാന്* കഴുഞ്ഞിരുന്നെങ്കില്* എന്ന് ആരും ആഗ്രഹിച്ചു പോകും. അതിനയല്ലെ വന്ദേമാതരം എന്ന് പറയുന്നത്. ഏതൊരുവന്റെയും ഉള്ളിന്റെയുള്ളിലുള്ള ഈ വികാരം അതിന്റെ പൂര്*ണതയില്* എത്തിക്കുവാന്* കര്ത്തവ്വ്യ നിരതരായനീതിപാലകരും ദേശസംരക്ഷകരും ആദ്വൌത്യം മനസാല്* ഏറ്റെടുക്കുമ്പോള്*നമ്മല്*ഒരേസ്വരത്തില്* അവര്*ക്ക് ജയ്വിളിച്ചുപോകും, അതുപോലെ ഇത്തരം ദേശീയ വികാരങ്ങളെ ഉത്വീജിപ്പിക്കുന്ന എതൊരു കലാസൃഷ്ടിയും അത്തരം കര്*ത്തവ്യം നിര്വ്വഹിക്കുന്നതായി മുക്ക് അനുമാനിക്കാം. ഇതാ ഇവിടെ, ഈകലാസ്രിഷ്ടി, ഈമനോഹരചിത്രം, അത്സത്യസന്ധമായി നിര്*വ്വഹിച്ചിരിക്കുന്നു. ഭാരതമാതാവിനുവന്ദനം അര്*പ്പിച്ചു കൊണ്ട് വിവരണത്തിലേക്ക് ....വന്ദേമാതരം.

കഥ


വൈദേശികമായ ചിലതീവ്രവാദികള്* ദക്ഷിണഭാരതം ആക്രമിക്കാന്* തീരുമാനിക്കുന്ന വിവരം RAW IB-യെ അറിയിക്കുന്നു. മാലിക് എന്ന തീവ്രവാദി നേതാവ് കടല്* മാര്*ഗ്ഗം അതിരുകള്* ഭേദിച്ച്നുഴഞ്ഞു കയറുന്നു, അയാളെ നേരിടാന്* നീതിനിര്*വഹണത്തിന്റെ കാവല്*പടയാളികളായ ദക്ഷിണകമാണ്ടിംഗ്ഡയറക്ടര്* ഗോപി കൃഷ്ണന്റെ (മമ്മൂട്ടി) നേതൃത്വത്തില്* ഒരുദ്വൌത്യ സംഘംരൂപികരിക്കുന്നു. അദ്ദേഹത്തെ സഹായിക്കാനായി സംസ്ഥാനപോലീസിന്റെ അംഗം അന്*വര്*ഹുസൈന്* (അര്*ജുന്*) ആ സംഘത്തില്* പങ്കാളിയാകുന്നു. ആധുനിക സംവിധാനങ്ങള്* ഉപയോഗിച്ച് മാലികിന്റെ വാഹനം സഞ്ചിരിക്കുന്ന പാഥ കണ്ടെത്തുന്ന ദ്വൌത്യ സംഘം വാഹന പരിശോധനകള്* കര്*ശനമാക്കുന്നു. എന്നാല്* അനേകം പേരെ കൊന്നോടുക്കന്ന ഒരു ബോംബു സ്ഫോടനം നടത്തി അയാള്* രക്ഷപ്പെടുന്നു. ആ ഒരൊറ്റ രംഗം മതി തീവ്രവാദത്തിന്റെ ഇരകളായി മരിചോടുങ്ങുന്ന പാവങ്ങളുടെ ഗതിയോര്*ത്ത് ഒരു ഭാരതീയന് വിലപിക്കാന്*. ഗോപി കൃഷ്ണന്റെ ബുദ്ധിപൂര്*വ്വമായ തന്ത്രങ്ങലലൂടെ അവര്* അയാളെ കീഴടക്കുന്നു. എങ്കിലും പോലീസിന്റെ എല്ലാ മുറകളും ഉപയോഗിച്ചിട്ടും അയാള്* ഒരിക്കലും തന്റെ പേരോ തന്റെ ഉദ്ദേശം എന്താണന്നോ പറയുന്നില്ല. തുടര്ന്നക്കോട്ടു സിനിമ കാഴ്ച വക്കുന്നത് ഓരോ നിമിഷവും മാറിമറിയുന്ന രംഗങ്ങളിലൂടെയാണ്. ദ്വൌത്യ സംഘം നടത്തുന്ന രൂക്ഷമായ പോരാട്ടത്തിലൂടെ തീവ്രവാതികളുടെ പദ്ധതി തകര്*ക്കുന്നു.

അവതരണം

ഇന്ത്യന്*സിനിമകണ്ടതില്*വച്ച് ഏറ്റവുംമഹത്തായ സംഘട്ടനരംഗങ്ങള്*ആണ് ഈചിത്രത്തില്*അവതരപ്പിച്ച്ചിരിക്കുന്നത്. സ്ഫോടനങ്ങളുംഏറ്റുമുട്ടലുകളുംപുതിയൊരുമാനത്തിലൂടെ അവതരിപ്പിക്കുന്നതിലൂടെപ്രേക്ഷകര്*ക്ക്അത് ഒട്ടും ആവര്*ത്തന വിരസത അനുഭവപെടുന്നില്ല. ആധുനിക സാങ്കേതിക വിദ്യകള്* മനോഹരമായി ഉപയോഗിച്ചിട്ടുണ്ട്.


അഭിനയം

മമ്മൂട്ടി എന്നുംനീതിപാലകരുടെവേഷത്തില്*നമ്മെവിസ്മയിപ്പിച്ചിട്ടുള്ളത് ഇവിടെയുംആവര്*ത്തിക്കുന്നു. മമ്മൂട്ടിഎന്ന നടന്റെ എക്കാലവും ഓര്*മ്മിക്കാവുന്ന ഒരു കഥാപാത്രംആയിരിക്കും ഗോപി കൃഷ്ണന്*.അര്*ജുന്*തന്റെപതിവ്രീതിയില്* സംഘട്ടന രന്ഗംഗല്*തകര്*ത്തു.നായികമാര്*ക്ക് പ്രത്യേകിച്ചൊന്നുംചെയ്യാനില്ല. കൂടാതെനിര്തരങ്ങങ്ങളിലെഗ്ലാമര്*എന്ന ചെല്ലപേരില്* വിളിക്കുന്നമേനിപ്രദര്*ശനത്തിനുഉല്പെടുത്തിയ നടിമാരും അവരുടെകര്*ത്തവ്യം ഭംഗിയായിനിറവേറ്റി.
സംവിധാനം, ച്ചായഗ്രഹണം, കലാസംവിധാനംഎല്ലാംതന്നെഒന്നാം തരമാണ്. സംഗീതംമൊത്തത്തില്*ശരശാരിയാനെങ്കിലുംമമ്മൂട്ടി, സ്നേഹഎന്നിവര്*അഭിനയിക്കുന്ന സന്ചീവനെ എന്നഗാനംകേള്*ക്കുവാനുംഅതിന്റെ ആവിഷ്കരണംകാണുവാനുംഅല്പംകൂടുതല്*സുന്ദരമാണ്.
അരവിന്ദ്എന്നസംവിധായകനുംഹെന്രിഎന്ന എഴുത്തുകാരനും നിര്*മ്മിതാവിനും അഭിനന്ദനങ്ങള്*...
നിലവാരം : ദേശീയാവബോധംഅതിന്റെഉല്*കൃഷ്ടമായതലത്തില്*വിളക്കി ചേര്*ക്കാന്* സാധിച്ചതിലൂടെചിത്രംകൈകാര്യംചെയ്തവിഷയംഭംഗിയായി നിറവേറ്റി എന്ന് പറയാം. അതിനാല്*പത്തില്*എട്ടു ക കൊടുക്കാം.
ജയപരാജയാവസ്ഥ : പ്രേക്ഷകനെപിടിച്ചിരുത്താന്*ഈചിത്രത്തിനുകഴിയുന്നുണ്ടെന്ന്മാത്രമല്ല അവരെ ആവേശംകൊളളിക്കാനുംകഴിയുനുണ്ട്. യുവാക്കള്*ക്ക് രോമാഞ്ചം തോന്നത്തക്ക വിധത്തിലാണ് ഓരോ രംഗവും ആണിയിചോരിക്കിയിരിക്കുന്നത് .. അതു കൊണ്ട്വരുംനാളുകളില്*സിനിമ കോട്ടകളില്*ഈചിത്രംനിറഞ്ഞോടും. തീര്*ച്ചയായുംഅത്യുഗ്രജയംനേടും എന്നതില്*സംശയമില്ല...വന്ദേമാതരം
വാല്*കഷണം :
അതിമനോഹരമായ പൂക്കള്*ഏല്ലാവര്*ക്കുംഇഷ്ടമാണ്. അതുസ്വന്തമായിഒരുതോട്ടമുണ്ടാക്കി അവിടെവിരിയിച്ച്ചെടുത്താല്*മോനോഹരമായആ പൂക്കളുടെഉടമകള്* പിന്നെ നമ്മള്* ആവും. എന്നാല്*ഏല്ലാവര്*ക്കും അതിനു കഴിഞ്ഞെന്നു വരില്ല, അപ്പോള്*നമ്മള്* അത്തരംപൂക്കള്* വിരിഞ്ഞുനില്*ക്കുന്നത്കണ്ടുഅതിന്റെ നിറവുംമണവുംആസ്വദിക്കുക.
ഈ ചിത്രവും അങ്ങനെനമ്മുടെതല്ലാത്തതോട്ടത്തില്*വിരിഞ്ഞപുഷ്പമാണ്. ഉടമസ്ഥനെഅംഗീകരിച്ചു കൊണ്ട്ആസ്വദിക്കുക.

No comments: