Sunday, January 3, 2010

Boxoffice:chattambinadu defeats ividam swargamanu...

Boxoffice:

1.Chattambinadu [recovered production cost in just 2 weeks]

2.Ividam swargamanu[average collection]

3.Pazhassiraja[28 crore gross from kerala alone]

4.Paleri Manikyam

5.Gulumal & My big father

ക്രിസ്മസ് റിലീസുകളില്‍ മമ്മൂട്ടിച്ചിത്രമായ 'ചട്ടമ്പിനാട്' ഒന്നാം സ്ഥാനത്തെത്തി. ഗംഭീരമായ ഇനിഷ്യല്‍ കളക്ഷന്‍ നേടിയ സിനിമ രണ്ടാം വാരത്തിലേക്കു കടക്കുമ്പോള്‍ തന്നെ മുടക്കുമുതല്‍ തിരിച്ചുപിടിച്ചു കഴിഞ്ഞു. 82 കേന്ദ്രങ്ങളില്‍ റിലീസായ ഈ സിനിമ പഴശ്ശിരാജയ്ക്ക് ശേഷം ഏറ്റവും വലിയ ഇനിഷ്യല്‍ നേടിയ ചിത്രമാണ്. മമ്മൂട്ടിയുടെ കന്നഡ ഡയലോഗുകള്‍ക്ക് തിയേറ്ററുകളില്‍
നിറഞ്ഞ കയ്യടിയാണ്. ഷാഫി വീണ്ടും വിജയചരിത്രമെഴുതുകയാണ് ചട്ടമ്പിനാടിലൂടെ.


The INTERNET now has a personality. YOURS! See your Yahoo! Homepage. http://in.yahoo.com/

No comments: