Wednesday, May 5, 2010

പുതിയ സിനിമകള്‍ മറ്റെന്നാള്‍ മുതല്‍ റിലീസ് ചെയ്യു[Install malayalam font to read this post]..Pokkiriraja not releasing tomorrow...

Flash:Pokkiriraja release cheyyan thayaravatha theatterukalilekku Mammootty fans association members march nadathi...not releasing tomorrow

കൊച്ചി: എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നിസ്സഹകരിച്ചാലും പുതിയ സിനിമകള്‍ മറ്റെന്നാള്‍ മുതല്‍ റിലീസ് ചെയ്യുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റേതല്ലാത്ത മുഴുവന്‍ തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്, മമ്മൂട്ടി-പൃഥ്വിരാജ് ടീമിന്റെ പോക്കിരിരാജ, സത്യന്‍ അന്തിക്കാട്-ജയറാം ടീമിന്റെ കഥ തുടരുന്നു എന്നീ സിനിമകളാണ് റിലീസ് ചെയ്യുക.

ഇതിനിടെ പോക്കിരിരാജയുടെ റിലീസിങ്ങ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ വിവിധ സ്ഥലങ്ങളില്‍ തിയേറ്ററുകളിലേക്ക് മാര്‍ച്ച് നടത്തി. ബി.സി ക്ലാസുകളില്‍ സിനിമ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ ഒരുങ്ങുമ്പോള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് എ ക്ലാസ് തിയേറ്റര്‍ ഉടമകള്‍

No comments: